സാമൂഹികമായും സാംസ്‌ക്കാരികമായും രാഷ്ട്രീയപരമായും മാറ്റങ്ങളുണ്ടാകുമ്പോള്‍ അതില്‍ യുവതയുടെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ ഉന്നമനത്തില്‍ പ്രതിബന്ധങ്ങളാകുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. അതേക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഒരു മഹദ്‌വ്യക്തി മറുപടി നല്‍കിയാലോ? ആ മറുപടികള്‍ ഉള്‍പ്പെടുന്ന പുസ്തകമാണ് യുവത്വം കൊതിക്കുന്ന ഇന്ത്യ. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനോട് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ചോദിച്ച ചോദ്യത്തെ അടിസ്ഥാനമാക്കി അവര്‍ക്കുള്ള മറുപടിയെന്നോണം തയാറാക്കിയ ലേഖനങ്ങളാണ് ‘ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ’. ഏത് തരത്തിലുള്ള ഭരണസംവിധാനങ്ങള്‍ അവലംബിക്കണം, […]
The post യുവത്വം കൊതിക്കുന്ന ഇന്ത്യ appeared first on DC Books.