രോഗി ഡോക്ടറോട് ‘സാര്‍ , ഞാനീയിടയായി എല്ലാ രാത്രിയും കുരങ്ങന്മാരുടെ ഫുട്‌ബോള്‍കളി സ്വപ്‌നം കാണുന്നു’. ഡോക്ടര്‍ : ‘അതിനുള്ള മരുന്ന് ഞാന്‍ തരാം. ഇന്നു രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് ഇതൊരെണ്ണം കഴിച്ചോളു..’ രോഗി: ‘നാളെ മുതല്‍ മരുന്ന് തുടങ്ങിയാല്‍ പൊരെ ഡോക്ടര്‍ ഇന്നവരുടെ ഫൈനലാ.’ അവലംമ്പം ചിരിപ്പുസ്തകം – ജെ. വി മണിയാട്ട്
The post കുരങ്ങന്മാരുടെ ഫുട്‌ബോള്‍ appeared first on DC Books.