അവധിക്കാലം വായനയുടേയും പുസ്തകങ്ങളുടേയും ആഘോഷക്കാലമാക്കാന്‍ ഡി സി ബുക്‌സ് അവസരമൊരുക്കുന്നു. പുസ്തകങ്ങളും മത്സരങ്ങളുമായി ഈ അവധിക്കാലം എന്നെന്നും ഓര്‍മ്മിക്കാനായി ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ ഒരുക്കുകയാണ്. ഏപ്രില്‍ 27 മുതല്‍ മെയ് നാല് വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യയിലും വിദേശത്തുമുള്ള 200ഓളം പ്രസാധകരുടെ അഞ്ചു ലക്ഷത്തോളം പുസ്തകങ്ങളാണ് ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റയില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യം […]
The post അവധിക്കാലം ആഘോഷക്കാലമാക്കാന്‍ ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ appeared first on DC Books.