ജീവിതത്തിലെ തിരക്കുകള്‍ നമ്മുടെ ജീവിതശൈലിയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതം നമ്മെ രോഗങ്ങള്‍ക്കടിമയാക്കി. ആധുനിക വൈദ്യശാസ്ത്രം അനുദിനം പുരോഗമനത്തിന്റെ പാതയിലാണെങ്കിലും ചിലയിടങ്ങളില്‍ ഉത്തരം മുട്ടി നില്‍ക്കുന്നു. സംഗീത ചികിത്സയുടെ പ്രാധാന്യം ഇവിടെയാണ്. അനുബന്ധ ചികിത്സ എന്ന നിലയില്‍ ഈ ചികിത്സാരീതി വളര്‍ന്നുകൊണ്ടിരിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒട്ടുമില്ലാത്ത ഈ ചികിത്സാരീതി ഗുണമല്ലാതെ ദോഷം വരുത്തില്ലെന്ന് തീര്‍ച്ച. പ്രായഭേദമെന്യേ ഏതു മനുഷ്യനെയും സ്വാധീനിക്കാനുള്ള ശേഷിയും ശക്തിയും സംഗീതത്തിനുണ്ടെന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അധമവികാരങ്ങളെ അടിച്ചമര്‍ത്തുവാനും […]
The post സംഗീത ചികിത്സ: അറിയേണ്ടതെല്ലാം appeared first on DC Books.