രവീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് ‘യോഗായോഗ്‘. ഭാരതീയ കുടുംബ ജീവിതത്തിന്റ അനശ്വരമായ ആഖ്യാനമാണ് ഈ നോവല്‍ . കുടുംബ വ്യവസ്ഥയില്‍ സ്ത്രീക്കുള്ള സ്ഥാനം അടയാളപ്പെടുത്തുന്ന ക്ലാസിക്ക് സൃഷ്ടി. ടാഗോര്‍ ക്ലാസിക്ക് പരമ്പരയുടെ ഭാഗമായ ഈ പുസ്തകം പുറത്തിറങ്ങി. പരസ്പരം പോരടിയിരുന്ന രണ്ട് മാടമ്പി കുടുംബങ്ങളാണ് ചാറ്റര്‍ജി കുടുംബവും ഘോഷാല്‍ കുടുംബവും. കാലക്രമത്തില്‍ ഈ കുടുംബങ്ങളുടെ പഴയ പ്രതാപം നഷ്ട്രപ്പെടുന്നു. എന്നാല്‍ ഘോഷാല്‍ കുടുംബത്തിലെ മധുസൂദനന്‍ പരിശ്രമത്തിലൂടെ തറവാടിന്റെ സാമ്പത്തിക തകര്‍ച്ച പരിഹരിക്കുന്നു. അയാള്‍ വിവാഹം കഴിക്കുന്നത് ചാറ്റര്‍ജി കുടുംബത്തിലെ [...]
The post അതുല്യ സാഹിത്യ കാരന്റെ അനശ്വര നോവല്‍ appeared first on DC Books.