ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ . വില നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്പിനികള്‍ക്കാണെന്ന് നിയമമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ.ഒ.സി ഹൈക്കോടതിയില്‍ പത്രിക സമര്‍പ്പിച്ചു. സബ്‌സിഡി നിര്‍ക്കില്‍ ഡീസല്‍ ലഭ്യമാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ കെ.എസ്.ആര്‍.ടി.സി ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐ.ഒ.സി പത്രിക നല്‍കിയത്. കേരള സര്‍ക്കാര്‍ ഡീസലിന് ഈടാക്കുന്ന നികുതി കുറക്കുകയാണെങ്കില്‍ സബ്‌സിഡി നിര്‍ക്കില്‍ ഡീസല്‍ നല്‍കാവുന്നതാണെന്നും ഐ.ഒ.സി ചൂണ്ടിക്കാട്ടി. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലന്നും അവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കെ.എസ്.ആര്‍ [...]
The post ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഐ.ഒ.സി appeared first on DC Books.





