എസ്എസ്എല്‍സി ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു. ഐറ്റി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ് സൈറ്റുകളിലെ ഫലമാണ് പിന്‍വലിച്ചത്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാതെ ഫലം പ്രസിദ്ധീകരിച്ചതാണ് കാരണം. പതിനായിരക്കണക്കിന് കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് ചേര്‍ത്തിട്ടില്ല. എന്നാല്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് മാര്‍ക്കുകള്‍ വീണ്ടും ശേഖരിക്കുന്ന പ്രവര്‍ത്തി തുടരുകയാണ്. 34 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചു. 20 ക്യാംപില്‍ നിന്നു കൂടി ലഭിക്കാനുണ്ട്. ഇതുകൂടി ചേര്‍ത്ത് അടുത്ത ദിവസം തന്നെ ഫലം പൂര്‍ണമായി […]
The post എസ്എസ്എല്‍സി ഫലം ഔദ്യോഗിക വെബ് സൈറ്റുകളില്‍ നിന്ന് നീക്കി appeared first on DC Books.