കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ലോക പുസ്തകദിനത്തില്‍ പുറത്തിറങ്ങി. ‘ഡി സി കാലത്തിന്റെ കര്‍മ്മസാക്ഷി’ എന്നാണ് ഇതിന്റെ പേര്. അക്ഷരങ്ങളുടെ ആചാര്യന് പ്രണാമമര്‍പ്പിച്ച് മലയാളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംസാരിക്കുന്നത് ഡോക്യുമെന്ററിയില്‍ കാണാം. ഒ.എന്‍.വി കുറുപ്പ്, പ്രൊഫ. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.എസ്.മാധവന്‍, ജസ്റ്റീസ് കെ.ടി.തോമസ്, പ്രൊഫ. എം.കെ.സാനു, സി.ആര്‍.ഓമനക്കുട്ടന്‍, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരടക്കമുള്ള പ്രമുഖരാണ് സംവദിക്കുന്നത്. ഗ്രാഫിക്‌സിന് ഏറെ […]
The post കാലത്തിന്റെ കര്‍മ്മസാക്ഷിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി appeared first on DC Books.