ബ്യൂട്ടിപാര്‍ലറുകളും സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങളും ഇന്ന് ഒരു അപൂര്‍വ്വ കാര്യമല്ല. സൗന്ദര്യസംരക്ഷണത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ആരും തയ്യാറുമാണ്. എങ്കിലും ഓരോരുത്തരും വിശ്വാസമര്‍പ്പിയ്ക്കുന്ന ചില ബ്രാന്‍ഡുകളുണ്ട്. ഭൂരിപക്ഷത്തിനും സ്വീകാര്യമായ ബ്രാന്‍ഡ് ഏതെന്നു ചോദിച്ചാല്‍ സുപരിചിമായ ഒരു പേരാണ് കേള്‍ക്കുക. ഷഹനാസ് ഹുസൈന്‍. ആധുനിക ഭാരതീയ സൗന്ദര്യ സംരക്ഷണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം ഇന്ത്യയില്‍ വരുംമുമ്പേ, ഒരു യാഥാസ്ഥിതിക കുടുംബത്തില്‍നിന്നും, ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയോടു ചേര്‍ന്ന് സൗന്ദര്യസംരക്ഷണ ക്ലിനിക് ആരംഭിച്ചു. പ്രാഥമികവിദ്യാഭ്യാസം […]
The post ഷഹനാസ് ഹുസൈന്റെ ജീവിതകഥ appeared first on DC Books.