മുഖ്യധാര നിരൂപകരെക്കാള്‍ മികച്ച അഭിപ്രായങ്ങള്‍ പറയുന്നത് സാധാരണ വായനക്കാരാണെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും വേണ്ടിയുള്ള ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന നിലയില്‍ ജന്മമെടുത്ത ഡി സി റീഡേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പുറത്തുവരുന്ന പല നിരൂപണങ്ങളും ചില സ്ഥാപിത താല്പര്യങ്ങളിലേയ്ക്ക് മാറുമ്പോള്‍ ചില പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതിനാല്‍ തന്നെ മികച്ച നിരൂപണങ്ങള്‍ നടത്താന്‍ സാധിക്കുന്നത് വായനക്കാരനാണ്. അതിന് ഇത്തരം വായനാകൂട്ടായ്മകള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. വായനക്കാര്‍ മുന്നോട്ട് വയ്ക്കുന്ന […]
The post വായനക്കാര്‍ മികച്ച നിരൂപകര്‍: ബെന്ന്യാമിന്‍ appeared first on DC Books.