സംവിധായകന്‍ പ്രിയദര്‍ശനുമായി പിരിഞ്ഞ ശേഷം ലിസി ആയോധന കലയായ കളരി അഭ്യസിക്കുന്ന തിരക്കിലാണ്. രണ്ടാഴ്ചയായി പോണ്ടിച്ചേരിയിലെ ഒരു ആശ്രമത്തില്‍ കളരി അഭ്യസിക്കുന്ന താരം സ്വന്തം പരിശീലനത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയും പഠിച്ചതില്‍ നിന്ന് യോഗ പോലെ തന്നെ കളരി ശരീരത്തിനും മനസ്സിനും ഒരുപാട് നല്ല ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്ന് മനസ്സിലായി. ഉപകാരപ്രദമായ കളരിപ്പയറ്റിന് കൂടുതല്‍ പ്രചാരണം നല്‍കിയില്ലെങ്കില്‍ ഇതും നാമാവശേഷം ആകുമെന്നും നിത്യജീവിതത്തില്‍ എല്ലാവരും കളരി ശീലമാക്കണമെന്നും ലിസി ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള കുറിപ്പില്‍ […]
The post ലിസി കളരി അഭ്യസിക്കുന്നു appeared first on DC Books.