ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ ഗജേന്ദ്ര സിങ് ജീവനൊടുക്കിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കര്‍ഷകന്‍ മരിച്ചുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രസംഗം നിര്‍ത്തുമായിരുന്നു. സംഭവത്തിനു ശേഷവും പ്രസംഗം തുടര്‍ന്നത് തന്റെ തെറ്റാണ്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്ത മരം സ്‌റ്റേജില്‍ നിന്നും ദൂരെയായിരുന്നു. മരത്തില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ല. മൈക്കിലൂടെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ സാധിക്കില്ലായിരുന്നു. അങ്ങനെ ചെയ്താല്‍ എല്ലാവരും വിരണ്ട് നേരെ […]
The post കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ മാപ്പ് ചോദിച്ച് കേജ്‌രിവാള്‍ appeared first on DC Books.