അശ്വതി വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റത്തിനുമിടയാകും. ആരോഗ്യസ്ഥിതി മോശമായിത്തുടരും. ബന്ധുജനങ്ങളുമായി കലഹിക്കാനിടവരും. കടബാദ്ധ്യതകള്‍മൂലം വിഷമിക്കാനിടയാകും. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടയാകും. കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. കാര്യതടസ്സം അനുഭവപ്പെടും. വിനോദയാത്രയ്ക്ക് പോകാന്‍ അവസരം സംജാതമാകും. ഭരണി ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. ബന്ധുജനങ്ങളുടെ വേര്‍പാടില്‍ ദുഃഖിക്കാനിടവരും. പുതിയ വീട് നിര്‍മ്മിക്കുന്നതിനുള്ള തുറക്കമിടും. സന്താനങ്ങള്‍മൂലം മനഃക്ലേശത്തിനിടവരും. കര്‍മ്മരംഗത്ത് തടസ്സങ്ങള്‍ കൂടിവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. പിതൃസ്ഥാനീയര്‍ക്ക് ഉണ്ടായിരുന്ന ക്ലേശങ്ങള്‍ക്ക് ശമനം […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെ ) appeared first on DC Books.