2015ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. 1996ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളം എന്ന കവിതാസമാഹാരത്തിലെ അതേപേരുള്ള രചനയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. 33,333രൂപയും പ്രൊഫ. പി.ആര്‍.സി.നായര്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന അവാാര്‍ഡ് നല്‍കുന്നത് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷനാണ്. കഥ, നോവല്‍, കവിത, തിരക്കഥ, നാടകം, പരിഭാഷ എന്നീ മേഖലകളില്‍ സര്‍ഗ്ഗ സംഭാവനകളര്‍പ്പിച്ച മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള അവാര്‍ഡ് ഈ വര്‍ഷം മുതല്‍ കഥാസാഹിത്യം വിട്ട് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. മുട്ടത്തുവര്‍ക്കിയുടെ ആദ്യകൃതിയായ ‘ആത്മാഞ്ജലി’ എന്ന […]
The post മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് സച്ചിദാനന്ദന് appeared first on DC Books.