ലോകമെമ്പാടുമുള്ള എണ്ണമറ്റ പിച്ചുകളില്‍ യുവരാജാവാണ് യുവി എന്നു വിളിപ്പേരുള്ള യുവരാജ് സിംഗ്. പിച്ചിലെ ബൗണ്‍സറുകള്‍ക്കു മുമ്പില്‍ ഒരിക്കലും പതറിയിട്ടില്ലാത്ത യുവി മാരകരോഗത്തിന്റെ രൂപത്തില്‍ വന്ന അപ്രതീക്ഷിത ഇന്നിംഗ്‌സിനെയും ഒരു ട്വന്റി ട്വന്റി മാച്ചിലെന്നപോലെ പൊരുതി തോല്പിച്ചു. ആ ദിനങ്ങള്‍ തന്റെ ആരാധകര്‍ക്കും വായനക്കാര്‍ക്കും മുമ്പില്‍ തുറന്നുവെയ്ക്കുകയാണിപ്പോള്‍ യുവി. പ്രതിസന്ധികളില്‍ തളരാതെ പൊരുതി നേടാനുള്ളതാണ് ജീവിതം എന്ന് നമ്മെ ഓരോരുത്തരെയും ബോധ്യപ്പെടുത്താന്‍… ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ഓര്‍മ്മക്കുറിപ്പ് ‘ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്’ പ്രകാശിപ്പിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് [...]
The post യുവരാജിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്’ പ്രകാശിപ്പിച്ചു appeared first on DC Books.