↧
അനര്‍ഘ കഥകളുടെ സമാഹാരണം
നമ്മുടെ വൈശിഷ്ട്യമാര്‍ന്ന പൈതൃകത്തിന്റെ ഭാഗമാണ് പുരാണങ്ങളും ഇതിഹാസങ്ങളും. വേദസാരത്തിന്റെ പില്‍ക്കാല പുനരാഖ്യാനങ്ങളാണ് 18 പുരാണങ്ങളും. കാലക്രമത്തില്‍, സമൂഹത്തിന്റെയും ലോകത്തിന്റെയും ഗതിയിലുണ്ടായ...
View Articleഅങ്ങാടിക്കുരുവികളേ…കൂടുകളില്‍ രാപ്പാര്‍ക്കാന്‍ വരൂ…
പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കില്‍ അങ്ങാടിക്കുരുവികള്‍ക്ക് ഇനി സ്വന്തം കൂടുകളുണ്ട്. മാര്‍ച്ച് 20ന് ലോക അങ്ങാടിക്കുരുവിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍...
View Articleറേസ് 2വിനെതിരെ ദല്‍ഹി ഹൈക്കോടതി
ബോളീവുഡ് ചിത്രം റേസ് 2വിനെതിരെ ദല്‍ഹി ഹൈക്കോടതി. ചിത്രത്തില്‍ നഗ്‌നതയും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി. മുരുകേശനും വി.കെ ജയിനും...
View Articleയുവരാജിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘ദി ടെസ്റ്റ് ഓഫ് മൈ ലൈഫ്’പ്രകാശിപ്പിച്ചു
ലോകമെമ്പാടുമുള്ള എണ്ണമറ്റ പിച്ചുകളില്‍ യുവരാജാവാണ് യുവി എന്നു വിളിപ്പേരുള്ള യുവരാജ് സിംഗ്. പിച്ചിലെ ബൗണ്‍സറുകള്‍ക്കു മുമ്പില്‍ ഒരിക്കലും പതറിയിട്ടില്ലാത്ത യുവി മാരകരോഗത്തിന്റെ രൂപത്തില്‍ വന്ന...
View Articleസെന്റ് ഡ്രാക്കുളയ്ക്കെതിരെ ക്രൈസ്തവ പ്രതിഷേധം
രൂപേഷ് പോള്‍ സംവിധാനം ചെയ്ത സെന്റ് ഡ്രാക്കുള എന്ന ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്രിസ്തുമതത്തെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രം...
View Articleസഞ്ജയ് ദത്ത് ഇരുമ്പഴിക്കുള്ളിലാവും: സിനിമകള്‍ മുടങ്ങും
മുംബൈ സ്‌ഫോടനക്കേസില്‍ ആയുധം കൈവെച്ചതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ് ദത്തിന്റെ ശിക്ഷാകാലയളവില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി തയ്യാറാവാഞ്ഞതോടെ ബോളീവുഡില്‍ പ്രതിസന്ധി ഉറപ്പായി. സഞ്ജയ് ദത്തിനെ...
View Articleമുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു
മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ യാക്കൂബ് മേമന് ടാഡാ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യം...
View Articleനിത്യ പ്രണയത്തിന്റെ നഷ്ടപ്പെട്ട നീലാംബരി
നിത്യ പ്രണയത്തിന്റെ സമരാഗ്നിയില്‍ ജ്വലിച്ചു നില്‍ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്ന് കഥകളുടെ സമാഹാരമാണ് മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി. ഓരോ...
View Articleലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ് മികച്ച ഇംഗ്ലീഷ് ചിത്രം
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ഇംഗ്‌ളീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയത് ലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ് എന്ന സിനിമയാണ്. അനിതാ നായരുടെ അതേ പേരിലുള്ള നോവലിന് സിനിമാഭാഷ്യം ചമച്ചത് ഉണ്ണി...
View Articleഫാ. റ്റി.ജെ ജോഷ്വായുടെ ശുഭചിന്തകള്‍
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ...
View Articleഎമു വളര്‍ത്തല്‍
മൃഗ സംരക്ഷണ മേഖലയിലെ നൂതന സംരംഭമാണ് എമു വളര്‍ത്തല്‍ . ചുരുങ്ങിയ കാലയളവില്‍ തന്നെ നൂറുകണക്കിനാളുകള്‍ എമു വളര്‍ത്തല്‍ ആരംഭിച്ചു. എമുവിന് ആലശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ എമു ബ്രീഡിംഗ് ഫാമുകളും ഹാച്ചറികളും...
View Articleപ്രസിദ്ധീകരണ രംഗത്തേക്ക് വൈക്കോലും
പരിസ്ഥിതി സൗഹൃദം തീരെയില്ലാതെ മുന്നേറുന്ന ലോകം പ്രകൃതിയില്‍നിന്ന് നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. മരങ്ങള്‍ ഇല്ലാതായി സന്തുലനാവസ്ഥ തകിടം മറിയുന്ന അപകടം അതിലൊന്നാണ്. മരങ്ങളെ സംരക്ഷിക്കാനും...
View Articleപ്രതിപക്ഷ നേതാവിന്റെ കല്യാണം
അടുത്തിടെ വിവാഹിതനായ പ്രതിപക്ഷ നേതാവിനോട് പത്രക്കാര്‍ ‘ എന്താണിത്രകാലവും കല്യാണം വേണ്ടന്നു പറഞ്ഞു നടന്നിട്ടിപ്പോള്‍ കല്യാണം കഴിക്കണമെന്ന് തോന്നിയത്.’ ‘നമ്മുടെ ജീവിതത്തിലെ പല കുഴപ്പങ്ങളുടേയും...
View Articleശ്രീലങ്കയ്ക്കെതിരെ പ്രമേയം പാസായി: ഇന്ത്യ അനുകൂലിച്ചു
ശ്രീലങ്കയ്‌ക്കെതിരെ യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ പാസായി. നേരത്തെ വ്യക്തമാക്കിയിരുന്നതുപോലെ പ്രമേയത്തെ...
View Articleഡല്‍ഹിയില്‍ ആയുധ ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍
ഹോളി ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. വന്‍ സ്‌ഫോടക വസ്തു ശേഖരവുമായി രണ്ട് ഹിസ്ബൂള്‍ മുജാഹിദീന്‍ തീവ്രവാദികളാണ്...
View Articleസുഗതകുമാരി പൊതുസമൂഹത്തിലെ മികച്ച സാന്നിദ്ധ്യം: സാംസ്‌ക്കാരിക മന്ത്രി
മലയാളഭാഷയ്ക്കും കേരളത്തിനുമുള്ള സമ്മാനമാണ് കവയിത്രി സുഗതകുമാരിക്ക് ലഭിച്ച സരസ്വതി സമ്മാനെന്ന് സംസ്ഥാന സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാരിസ്ഥിതിക...
View Articleസ്വാതന്ത്ര്യ സമര യോദ്ധാക്കളെ പരിചയപ്പെടാന്‍ ഒരു പുസ്തകം
ആയിരക്കണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍ ബലികൊടുക്കുകയും ജീവന്‍മരണ പോരാട്ടങ്ങള്‍ നടത്തിയതിലൂടെയുമാണ് നമ്മുടെ ഭാരതം സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ ലബ്ദിക്കായി പരിശ്രമിച്ച ദീരദേശാഭിമാനികളെ...
View Articleസിനിമയെ വെല്ലുന്ന ജീവിതം
ബോളീവുഡ് സൂപ്പര്‍താരം അശോക് ബഞ്ജാരയുടെ ജീവിതകഥ പറയുന്ന ശശി തരൂരിന്റെ പ്രശസ്ത നോവലാണ് ഷോ ബിസിനസ്സ്. ബോളീവുഡ് എന്ന പേരില്‍ മലയാളത്തിലും തര്‍ജ്ജമ ചെയ്യപ്പെട്ട മികച്ച പുസ്തകമാണത്. സൂപ്പര്‍താരം സഞ്ജയ...
View Articleഫഹദ് ഫാസില്‍ അന്തിക്കാടന്‍ കഥാപാത്രമാകുന്നു
ന്യൂ ജനറേഷന്‍ ചിത്രങ്ങളിലെ മെട്രോ നായകന്‍ പരിവേഷവുമായി നില്‍ക്കുന്ന ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍. ഇക്ക്ബാല്‍ കുറ്റിപ്പുറമാണ് ഇക്കുറി സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. മേയ്മാസത്തില്‍...
View Articleനാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയെന്ന് ഖുര്‍ഷിദ്
കടല്‍ക്കൊല കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാറിന് ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ. കേസല്ല അതിനാല്‍ തന്നെ...
View Article
More Pages to Explore .....