ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ കാര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയില്‍ എത്തിയതിന് തെളിവ് ലഭിച്ചുവെന്ന് സൂചന. ബിജു രമേശിന്റെ കെഎല്‍ 1 ബിബി 7878 നമ്പര്‍ കാര്‍ മെയ് 2 ന് മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയായ ‘പ്രശാന്തി’യില്‍ എത്തിയതായി ഗാര്‍ഡ് റൂമിലെ രജിസ്റ്ററില്‍നിന്ന് തെളിവ് ലഭിച്ചുവെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 27നാണ് വിജിലന്‍സ് സംഘം പ്രശാന്തിയിലെത്തി തെളിവെടുപ്പ് നടത്തിയത്. മാണി പണം […]
The post ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയതിന് തെളിവ് appeared first on DC Books.