ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 14 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി. 18 പേര്‍ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തി. ശിക്ഷ മേയ് അഞ്ചിന് വിധിക്കും. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പതിനൊന്നു പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിവച്ചു. മൂന്നു പേര്‍ക്കെതിരെ ചുമത്തിയില്ല. […]
The post അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 14 പേര്‍ കുറ്റക്കാര്‍ appeared first on DC Books.