മുംബൈ സ്‌ഫോടനക്കേസില്‍ ആയുധം കൈവെച്ചതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ് ദത്തിന്റെ ശിക്ഷാകാലയളവില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി തയ്യാറാവാഞ്ഞതോടെ ബോളീവുഡില്‍ പ്രതിസന്ധി ഉറപ്പായി. സഞ്ജയ് ദത്തിനെ പ്രധാന കഥാപാത്രമാക്കി ആറോളം ചിത്രങ്ങളാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലിരിക്കുന്നത്. രാജ് കുമാര്‍ ഹിരാനിയുടെ പി.കെ, കരണ്‍ജോഹറിന്റെ ഉങ്ങ്‌ലി എന്നിവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഖണ്‍ചക്കര്‍, പോലീസ് ഗിരി, സഞ്ജീര്‍ എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മുന്നാഭായിയുടെ മൂന്നാം ഭാഗം തല്‍ക്കാലം മാറ്റിവെക്കേണ്ടിവരും. സഞ്ജയ് ദത്തിനെ കഥാപാത്രമാക്കി പ്ലാന്‍ ചെയ്യുന്ന സിനിമകള്‍ക്കും ഇനി [...]
The post സഞ്ജയ് ദത്ത് ഇരുമ്പഴിക്കുള്ളിലാവും: സിനിമകള്‍ മുടങ്ങും appeared first on DC Books.