Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു

$
0
0

മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ യാക്കൂബ് മേമന് ടാഡാ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ജീവപര്യന്തമെന്നാല്‍ ജീവിതാന്ത്യം വരെ എന്നാണര്‍ത്ഥമെന്നും കോടതി വിശദീകരിച്ചു. സ്‌ഫോടനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി. സദാശിവം, ബിഎസ് ചവാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ടാഡാ കോടതി കേസുമായി ബന്ധപ്പെട്ട് 100 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 11 പ്രതികളെ വധശിക്ഷക്ക് വിധിക്കുകയും 22 പേര്‍ക്ക് ജീവപര്യന്തം [...]

The post മുംബൈ സ്‌ഫോടനം: യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>