കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 2014ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം ബേബി അവാര്‍ഡ് ചലച്ചിത്ര നിരൂപകന്‍ മധു ഇറവങ്കരയ്ക്ക്. ഇന്ത്യ സിനിമ 100 വര്‍ഷം 100 സിനിമ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 100 വര്‍ഷങ്ങളില്‍ നിന്ന് പ്രസക്തമായ 100 ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പുസ്തകമാണ് ഇന്ത്യന്‍ സിനിമ 100 വര്‍ഷം 100 സിനിമ. ഈ നൂറു ചിത്രങ്ങള്‍ ദൃശ്യചരിത്രത്തില്‍ തീര്‍ത്ത അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് പുസ്തകം പരിശോധിക്കുകയും അവയുടെ വിശദാംശങ്ങളും വിവരിക്കുകയും ചെയ്യുന്നു. 1932ല്‍ പുറത്തിറങ്ങിയ […]
The post ഫിലിം ക്രിട്ടിക്‌സ് ബുക്ക് അവാര്‍ഡ് മധു ഇറവങ്കരക്ക് appeared first on DC Books.