2007ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഡോറിസ് ലെസ്സിങ് നോവല്‍, ചെറുകഥ, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യമേഖലകളിലായി അമ്പതില്‍ പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ശക്തമായ ഒരു സ്ത്രീപക്ഷ രചനയാണ് ദി ഗോള്‍ഡന്‍ നോട്ട്ബുക്ക്. സുവര്‍ണ്ണപുസ്തകം എന്ന പേരില്‍ ഈ നോവല്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1950കളിലെ ലണ്ടന്‍ നഗരത്തില്‍, താന്‍ അനുഭവിക്കുന്ന റൈറ്റേഴ്‌സ് ബ്ലോക്കില്‍ നിന്നും മുക്തയാകാന്‍ കഠിനമായി പരിശ്രമിക്കുന്ന നോവലിസ്റ്റ് അന്നാ വൂള്‍ഫിന്റെ കഥയാണ് സുവര്‍ണ്ണപുസ്തകം. വിവാഹബന്ധം വേര്‍പെടുത്തിയ അവര്‍ ഒരു […]
The post ഡോറിസ് ലെസ്സിങ്ങിന്റെ സുവര്‍ണ്ണപുസ്തകം appeared first on DC Books.