പഞ്ചാബിലെ മോഗയില്‍ കൂട്ടമാനഭംഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ബസില്‍നിന്ന് ചാടിയ ഒന്‍പതാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. പെണ്‍കുട്ടിയുടേത് ദൈവവിധിയാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയായ സുര്‍ജിത് സിങ് രഖ്‌റ പറഞ്ഞത്. ദൈവവിധി തടയാന്‍ ആര്‍ക്കും കഴിയില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍പ്പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക മാത്രമാണ് പോംവഴിയെന്നും ഒരു പൊതുചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ മകനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് കമ്പനിയുടെ ബസില്‍ വച്ചാണ് സംഭവമുണ്ടായത്. ഇതിനെ […]
The post മോഗ കൂട്ടമാനഭംഗം: ദൈവനിശ്ചയമെന്നു പഞ്ചാബ് മന്ത്രി appeared first on DC Books.