നിത്യ പ്രണയത്തിന്റെ സമരാഗ്നിയില്‍ ജ്വലിച്ചു നില്‍ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്ന് കഥകളുടെ സമാഹാരമാണ് മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി. ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. അവയിലൂടെ ഭാഷയുടെ നീലാംബരികള്‍ വിടര്‍ത്തുന്ന ഭാവതീവ്രത വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. മുഖമില്ലാത്ത കപ്പിത്താന്‍ , നഗ്നശരീരങ്ങള്‍ , മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസ്സിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയടീവി സെറ്റ് , സഹൃദയര്‍ , ചന്ദനച്ചിത, അവശിഷ്ടങ്ങള്‍ , റോസിക്കുട്ടി, എന്നെന്നും താര, നഷ്ടപ്പെട്ട നീലാംബരി എന്നിവയാണ് [...]
The post നിത്യ പ്രണയത്തിന്റെ നഷ്ടപ്പെട്ട നീലാംബരി appeared first on DC Books.