ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട മികച്ച ഇംഗ്‌ളീഷ് ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയത് ലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ് എന്ന സിനിമയാണ്. അനിതാ നായരുടെ അതേ പേരിലുള്ള നോവലിന് സിനിമാഭാഷ്യം ചമച്ചത് ഉണ്ണി വിജയനാണ്. അനിതാനായര്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്. പത്തൊമ്പതുകാരിയായ മകളുടെ ദുരൂഹ ആക്‌സിഡന്റിന്റെ പിന്നിലുള്ള സത്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന കൃഷ്ണമൂര്‍ത്തിയും ഭര്‍ത്താവിന്റെ തിരോധാനത്തോടെ ഒറ്റക്ക് മക്കളെ വളര്‍ത്തേണ്ടി വന്ന മീരയുമാണ് ലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗിലെ മുഖ്യകഥാപാത്രങ്ങള്‍. കൃഷ്ണമൂര്‍ത്തിയുടെ അന്വേഷണം അയാളെ എത്തിക്കുന്നത് വേറിട്ട പാതകളിലായിരുന്നു… വിശ്വമംഗള്‍ കിറ്റ്‌സു ഛായാഹ്രഹണം നിര്‍വ്വഹിച്ച ചിത്രം [...]
The post ലെസണ്‍സ് ഇന്‍ ഫോര്‍ഗെറ്റിംഗ് മികച്ച ഇംഗ്ലീഷ് ചിത്രം appeared first on DC Books.