പാപ്പുവ ന്യൂ ഗിനിയില്‍ റിക്ടര്‍ സ്‌കെയിയില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. മെയ് 5ന് പുലര്‍ച്ചെ 1.40 ഓടെ റാബുള്‍ നഗരത്തിന്റെ തെക്ക് 150 കിലോ മീറ്റര്‍ മാറിയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് പ്രഭവ കേന്ദ്രത്തില്‍നിന്നും 300 കിലോ മീറ്റര്‍ അകലെവരെ സൂനാമിക്കു സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറഞ്ഞു. നാശകരമായ സൂനാമി ഉണ്ടാകാനുള്ള സാധ്യതയാണ് പസഫിക് സൂനാമി സെന്റര്‍ നല്‍കുന്നത്. സോളമന്‍ ദ്വീപസമൂഹം, ഇന്‍ഡോനേഷ്യ, ഫിജി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ കടലില്‍ ഭീമന്‍തിരമാലകളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. […]
The post പാപ്പുവ ന്യൂ ഗിനിയില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് appeared first on DC Books.