എന്റെ കഥയുടെ തുടര്‍ച്ചയായി മാധവിക്കുട്ടി എഴുതിയ കുറിപ്പുകളുടെ സമാഹാരം എന്റെ ലോകം എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ച് മുന്നേറുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞയാഴ്ചത്തെ പുസ്തകവിപണി സാക്ഷ്യം വഹിച്ചത്. എന്റെ ലോകം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് നാലാംസ്ഥാനത്ത് നില്‍ക്കുന്നത്. ആത്മകഥ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, പ്രൊഫ. ടി.ജെ.ജോസഫിന്റെ നല്ല പാഠങ്ങള്‍ എന്നിവ അഞ്ചും ആറും സ്ഥാനങ്ങളില്‍ എത്തി. ഭാഗ്യലക്ഷ്മിയുടെ […]
The post വായനക്കാരെ ആകര്‍ഷിച്ച് എന്റെ ലോകം appeared first on DC Books.