മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ തിരിക്കാനും പര്യാപ്തമായ ശുഭചിന്തകളുമായി ഫാദര്‍ജോഷ്വയുടെ മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങി.ശുഭചിന്തകള്‍ : പ്രതിസന്ധികള്‍ നേരിടാന്‍ , ശുഭചിന്തകള്‍ : സന്തോഷകരമായ കുടുംബജീവിതത്തിന്, ശുഭചിന്തകള്‍ : ജീവിത വിജയത്തിന് എന്നീ പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്. ഡി.സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം പുറത്തിറങ്ങിയത് 2011ലാണ്. പുസ്തകങ്ങളുടെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഹൃദ്യവും ഉള്ളില്‍ തട്ടുന്നതുമായ [...]
The post ഫാ. റ്റി.ജെ ജോഷ്വായുടെ ശുഭചിന്തകള്‍ appeared first on DC Books.