മൃഗ സംരക്ഷണ മേഖലയിലെ നൂതന സംരംഭമാണ് എമു വളര്‍ത്തല്‍ . ചുരുങ്ങിയ കാലയളവില്‍ തന്നെ നൂറുകണക്കിനാളുകള്‍ എമു വളര്‍ത്തല്‍ ആരംഭിച്ചു. എമുവിന് ആലശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ എമു ബ്രീഡിംഗ് ഫാമുകളും ഹാച്ചറികളും എമു ഉത്പന്ന ഫാമിനാവശ്യമായ മറ്റ് വസ്തുക്കളുടെ വിപണിയും ആരംഭിച്ചു. എന്നാല്‍ വിദേശ പക്ഷിയായ എമുവിന്റെ ശാസ്ത്രീയ പരിപാലനവും രോഗനിയന്ത്രണവും നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് പരിചിതമല്ല. ഇത്തരം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുസ്തകമാണ് ‘എമു വളര്‍ത്തല്‍‘. എമു വളര്‍ത്തലിന്റെ ചരിത്രം, കൂടു നിര്‍മ്മാണം, എമുവിന്റെ ഭക്ഷണ ക്രമം, പ്രചനനവും [...]
The post എമു വളര്‍ത്തല്‍ appeared first on DC Books.