ആലപ്പുഴ സായി സ്‌കൂളില്‍ വിഷക്കായ കഴിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആര്യാട് സ്വദേശി അപര്‍ണയാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മെയ് 7ന് രാത്രിയാണ് പെകുട്ടികളെ വിഷക്കായ കഴിച്ച നിലച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡനും സഹായിയുമാണ് ഇവരെ ആലപ്പുഴ ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. അവിടേനിന്നും പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. പുന്നമടക്കായലിന് നടുവിലുള്ള ഹോസ്റ്റലില്‍ നിന്നും ഇവരെ ആസ്പത്രിയിലെത്തിക്കാന്‍ കാലതാമസമുണ്ടായതായും ആരോപണമുണ്ട്. പരിശീലകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് […]
The post ആലപ്പുഴ സായിയില്‍ വിഷക്കായ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു appeared first on DC Books.