മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി കേരളം നടത്തുന്ന സാധ്യത പഠനത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയില്‍. കേരളം നടത്തുന്ന സാധ്യതാ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി വിധിയുടെ ലംഘനമാണിതെന്നും തമിഴ്നാട് വാദിക്കുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കെതിരെ തമിഴ്നാട് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കേരളത്തിനു നല്കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര […]
The post മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പഠനത്തിനെതിരെ തമിഴ്നാട് appeared first on DC Books.