അടുത്തിടെ വിവാഹിതനായ പ്രതിപക്ഷ നേതാവിനോട് പത്രക്കാര്‍ ‘ എന്താണിത്രകാലവും കല്യാണം വേണ്ടന്നു പറഞ്ഞു നടന്നിട്ടിപ്പോള്‍ കല്യാണം കഴിക്കണമെന്ന് തോന്നിയത്.’ ‘നമ്മുടെ ജീവിതത്തിലെ പല കുഴപ്പങ്ങളുടേയും ഉത്തരവാദിത്വം നമുക്ക് സര്‍ക്കാറിന്റെ മേല്‍ ആരോപിക്കാന്‍ കഴിയില്ലല്ലോ? ‘ അവലമ്പം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
The post പ്രതിപക്ഷ നേതാവിന്റെ കല്യാണം appeared first on DC Books.