ശ്രീലങ്കയ്ക്കെതിരെ യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ പാസായി. നേരത്തെ വ്യക്തമാക്കിയിരുന്നതുപോലെ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു. 25 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 13 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എട്ടു രാജ്യങ്ങള്‍ വിട്ടു നിന്നു. പാക്കിസ്താന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 2012ലും അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചിരുന്നു. അന്ന് 23 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 15 രാജ്യങ്ങള്‍ എതിര്‍ക്കുകയും എട്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. എല്‍ ടി ടി ഇക്കെതിരായ സൈനിക [...]
The post ശ്രീലങ്കയ്ക്കെതിരെ പ്രമേയം പാസായി: ഇന്ത്യ അനുകൂലിച്ചു appeared first on DC Books.