ഹോളി ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ടു തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. വന്‍ സ്‌ഫോടക വസ്തു ശേഖരവുമായി രണ്ട് ഹിസ്ബൂള്‍ മുജാഹിദീന്‍ തീവ്രവാദികളാണ് അറസ്റ്റിലായത്. പഴയ ഡല്‍ഹിയിലെ ജുമാ മസ്ജിദിന് സമീപമുള്ള സ്വകാര്യ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് എകെ 47 അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ കശ്മീര്‍ സ്വദേശികളാണെന്നാണ് സൂചന. രണ്ടു ദിവസം മുമ്പ് ഗോരഖ്പൂരില്‍ അറസ്റ്റിലായ തീവ്രവാദിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ [...]
The post ഡല്‍ഹിയില്‍ ആയുധ ശേഖരവുമായി രണ്ടുപേര്‍ അറസ്റ്റില്‍ appeared first on DC Books.