പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി തൃശൂര്‍ സ്വദേശി അസ്‌മോ പുത്തന്‍ചിറ (63) നിര്യാതനായി. തിങ്കളാഴ്ച രാത്രി എട്ടിന് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലമായിരുന്നു മരണം. തൃശൂരിലെ പുത്തന്‍ചിറ ഉമ്മര്‍, അയിഷ ദമ്പതികളുടെ മകനായ അരീപ്പുറത്ത് സെയ്ദ് മുഹമ്മദ് എന്ന അസ്‌മോ പുത്തന്‍ചിറ 1974ല്‍ യുഎഇയിലെത്തി. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി യുഎഇയില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അവിടുത്തെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അസ്‌മോ. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുള്ള അദ്ദേഹം സാമൂഹിക […]
The post അസ്‌മോ പുത്തന്‍ചിറ അന്തരിച്ചു appeared first on DC Books.