കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം പരിഗണിച്ച് യുഡിഎഫിന്റെ മധ്യമേഖലാജാഥ മാറ്റിവെച്ചു.മെയ് 27ലേയ്ക്കാണ് ജാഥ മാറ്റി വച്ചത്. മറ്റ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തും. തിരുവനന്തപുരത്തു ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനമായത്. കെ എം മാണി ഉദ്ഘാടനം ചെയ്യേണ്ട എറണാകുളം മേഖലാ ജാഥ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം മറ്റൊരു തീയതിയിലേക്ക് മാറ്റുക എന്ന സമയവായത്തിലേക്ക് യുഡിഎഫ് യോഗം എത്തിച്ചേരുകയായിരുന്നു. യോഗത്തിനു മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാലോചന നടത്തി ജാഥ ഒന്നോ രണ്ടോ ദിവസം മാറ്റാം […]
The post യുഡിഎഫ് മധ്യമേഖലാജാഥ മാറ്റിവെച്ചു appeared first on DC Books.