ഉത്തരേന്ത്യയിലും നേപ്പാളിലും റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മെയ് 12ന് ഉച്ചയ്ക്ക് 12.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഒരു മിനിറ്റ് നീണ്ടുനിന്നു. നേപ്പാളിലെ കൊടാരിയുടെ തെക്കു കിഴക്ക് 18 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. നേപ്പാള്‍ വിമാനത്താവളത്തിലും ചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ 38 പേര് മരിച്ചു. ഇന്ത്യയില്‍ പന്ത്രണ്ട് പേരും നേപ്പാളില്‍ 26 പേരുമാണ് മരിച്ചത്. ബിഹാറിലാണ് പന്ത്രണ്ടു പേര് മരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. നേപ്പാളില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് […]
The post ഉത്തരേന്ത്യയിലും നേപ്പാളിലും ശക്തമായ ഭൂചലനം appeared first on DC Books.