ലൂവ്‌റ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ഴാക് സൊനിയര്‍ കൊല്ലപ്പെട്ടിരിക്കുന്നു… പാരീസില്‍ പ്രഭാഷണത്തിനായെത്തുന്ന ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡനെ തേടിയെത്തുന്ന വാര്‍ത്തയാണിത്. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്ത് കാണപ്പെട്ട കോഡ് അന്വേഷണ ഉദ്യോഗസ്തരെ കുഴക്കുന്ന ഒന്നാണ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളിലേക്ക് നയിക്കുന്ന ആ കോഡ് കണ്ട് ലാങ്ഡണ്‍ അമ്പരക്കുന്നു. ലാങ്ഡന്റെ സഹായത്തിനായി പോലിസ് ക്രപ്‌റ്റോളജിസ്റ്റും സൊനിയറിന്റെ ചെറുമകളും കൂടിയായ സോഫി നെവെ എത്തുന്നതോടെ ലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന ഒരു രഹസ്യമാണ് അവരെ കാത്തിരിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നു. സിയോനിലെ പ്രിയറി എന്ന രഹസ്യസംഘത്തിന്റെ തലവന്‍ […]
The post പതിമൂന്നാം പതിപ്പില്‍ ഡാ വിഞ്ചി കോഡ് appeared first on DC Books.