മുമ്പൊക്കെ ഒരു പുസ്തകം പുറത്തിറങ്ങിയാല്‍ ആഴ്ചകളും മാസങ്ങളും കൊണ്ട് മികച്ച അഭിപ്രായം നേടിയായിരുന്നു അവ ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഇടം പിടിക്കാറ്. എന്നാലിപ്പോള്‍ അതിവേഗം വായനക്കാര്‍ പുസ്തകങ്ങളുടെ നന്മയും, മേന്മയും തിരിച്ചറിയുന്നു. ഇതിന് ഒരു ഉത്തമോഹരണമാണ് പ്രൊഫ. ടി.ജെ.ജോസഫിന്റെ നല്ല പാഠങ്ങള്‍ എന്ന പുസ്തകം. പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പ് എന്ന അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ പുസ്തകം. മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൈപ്പത്തിയും, കോളേജ് മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും മാനസിക പീഢനങ്ങള്‍ക്കിരയായി ഭാര്യയും നഷ്ടപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫ് തൊടുപുഴ ന്യൂമാന്‍ […]
The post ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പുമായി നല്ല പാഠങ്ങള്‍ appeared first on DC Books.