ആയിരക്കണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍ ബലികൊടുക്കുകയും ജീവന്‍മരണ പോരാട്ടങ്ങള്‍ നടത്തിയതിലൂടെയുമാണ് നമ്മുടെ ഭാരതം സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ ലബ്ദിക്കായി പരിശ്രമിച്ച ദീരദേശാഭിമാനികളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ ‘. സ്വാതന്ത്ര്യത്തിലെ മുന്നണി പോരാളികളായ മഹാത്മാ ഗാന്ധി, ലാല ലാജ്പത്‌റായ്, ബാലഗംഗാധര തിലകന്‍ , ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ , സരോജിനി നായിഡു, ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ഗോപാല കൃഷ്ണ ഗോഖലെ എന്നിങ്ങനെ ഇരുപതിലധികം മഹാരഥന്മാരുടെ ജീവചരിത്രം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു കഥ [...]
The post സ്വാതന്ത്ര്യ സമര യോദ്ധാക്കളെ പരിചയപ്പെടാന്‍ ഒരു പുസ്തകം appeared first on DC Books.