പ്രാചീന സമൂഹത്തിന്റെ സങ്കല്പങ്ങളില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഉദയം ചെയ്തവയാണ് നാടോടിക്കഥകള്‍. ഓരോ രാജ്യത്തെ ജനസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമായ അവ ജീവിതത്തിന്റെ അര്‍ത്ഥവും മൂല്യവും മാത്യകകളും കാട്ടിത്തരുന്നു. ജനങ്ങള്‍ക്ക് വിജ്ഞാനവും കൗശലവും ആത്മവീര്യവും എല്ലാത്തിലുമുപരി ധര്‍മബോധവും പകര്‍ന്നു കൊടുത്തിരുന്നവയാണ് ഈ കഥകള്‍. നിരക്ഷരരായ ജനസമൂഹത്തില്‍ വിജ്ഞാനവ്യാപനത്തിന് നാടോടിക്കഥകള്‍ വലിയ പങ്കുവഹിച്ചു. മനുഷ്യര്‍ മാത്രമല്ല യക്ഷി പ്രേതപിശാചുക്കള്‍, മൃഗങ്ങള്‍, പക്ഷികള്‍, സര്‍പ്പങ്ങള്‍ തുടങ്ങിയവയും നാടന്‍കഥകളില്‍ കഥാപാത്രങ്ങളാകാറുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കഥാപാത്രങ്ങളെ ലളിത സുന്ദരമായി വിവരിക്കുന്നവയാണ് നാടോടിക്കഥകള്‍. എല്ലാ […]
The post റഷ്യന്‍ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും appeared first on DC Books.