ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ 22 വന്‍കിട ചൈനീസ് കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തവെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ വ്യവസായങ്ങളാരംഭിക്കാന്‍ മോദി ചൈനീസ് കമ്പനികളെ സ്വാഗതം ചെയ്തത്. വിവിധ മേഖലകളില്‍ 1,000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപയുടെ) 24 കരാറുകള്‍ ചൈനയുമായി ഒപ്പുവെച്ച മോദി 10 ബില്യണ്‍ കോടിയിലധികം ഡോളര്‍ മൂല്യം വരുന്ന 25 […]
The post മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി ചൈനീസ് വ്യവസായികളെ സ്വാഗതം ചെയ്ത് മോദി appeared first on DC Books.