എങ്ങനെയെങ്കിലും തന്റെ ചിത്രം പത്തുപേര് കാണട്ടെ എന്നേ എല്ലാ സംവിധായകരും കരുതൂ. എന്നാല്‍ ‘ലോകചരിത്രത്തിലെ പുതുമയൊന്നുമില്ലാത്ത ആദ്യചിത്ര’ത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇതില്‍നിന്ന് വ്യത്യസ്തനാണ്. തന്റെ പുതുമയില്ലാത്ത രണ്ടാമത്തെ ചിത്രമായ പ്രേമത്തില്‍ യുദ്ധമൊന്നുമില്ലെന്നും അത് പ്രതീക്ഷിച്ച് ആരും സിനിമയ്ക്ക് വരരുതെന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അല്‍ഫോന്‍സിന്റെ പ്രസ്താവന. ‘പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം കഴിഞ്ഞ ദിവസത്തോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്. ചെറുതും […]
The post യുദ്ധം പ്രതീക്ഷിച്ച് സിനിമയ്ക്ക് വരരുതെന്ന് സംവിധായകന്‍ appeared first on DC Books.