ന്യൂ ജനറേഷന്‍ ചിത്രങ്ങളിലെ മെട്രോ നായകന്‍ പരിവേഷവുമായി നില്‍ക്കുന്ന ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍. ഇക്ക്ബാല്‍ കുറ്റിപ്പുറമാണ് ഇക്കുറി സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. മേയ്മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. പതിവുപോലെ ചിത്രത്തിന്റെ പേര് സത്യന്‍ തീരുമാനിച്ചിട്ടില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ? കഥ കേള്‍ക്കാനായി ഫഹദ് അന്തിക്കാട്ടു ചെന്നിരുന്നു. ഡയമണ്ട് നെക്ക്‌ലെയ്‌സിലൂടെ തനിക്ക് ഒരു ഹിറ്റ് സമ്മാനിച്ച ഇക്ക്ബാലിന്റെ തിരക്കഥ ഫഹദിന് ഇഷ്ടപ്പെട്ടു. അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രം കഴിഞ്ഞാലുടനെ നാട്ടിന്‍ പുറത്തുകാരനാകാന്‍ ഒരുങ്ങുകയാണ് ഫഹദ്. ടൈപ്പ് [...]
The post ഫഹദ് ഫാസില്‍ അന്തിക്കാടന്‍ കഥാപാത്രമാകുന്നു appeared first on DC Books.