കടല്‍ക്കൊല കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാറിന് ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ. കേസല്ല അതിനാല്‍ തന്നെ വധശിക്ഷ ഉണ്ടാവില്ലെന്നാണ് ഇന്ത്യ ഇറ്റലിയെ അറിയിച്ചത്. ഇറ്റലിക്ക് നല്‍കിയ ഉറപ്പുകളുടെ കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു പറഞ്ഞു. സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും ഉറപ്പ് നല്‍കി. നാവികരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഇറ്റലി ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം ഇന്ത്യ വ്യക്തമായി [...]
The post നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയെന്ന് ഖുര്‍ഷിദ് appeared first on DC Books.