ഭോപ്പാല്‍ ഓപ്പറേഷനിലൂടെ ഇന്ദിര സൈലന്റായെന്നറിഞ്ഞ് കോടു പിള്ളയെത്തി. ഉഷ വീണു. രാകേഷ്, പറന്നു. ഈ വാചകത്തിന്റെ അര്‍ത്ഥമെന്താണെന്നോര്‍ത്ത് തല പുകയ്ക്കണ്ട. 1984ല്‍ നടന്നിട്ടുള്ള ചില പ്രധാന സംഭവങ്ങളാണ് ഈ വാചകത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഭോപ്പാല്‍ ദുരന്തം, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, ഇന്ദിരാഗാന്ധിയുടെ മരണം, സൈലന്റ് വാലി നാഷണല്‍ പാര്‍ക്കായിട്ടുള്ള പ്രഖ്യാപനം, കാസര്‍കോട് ജില്ലയുടെ രൂപീകരണം, തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം, പി ടി ഉഷയുടെ ഒളിമ്പിക്‌സ് മെഡല്‍ നഷ്ടം, രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര തുടങ്ങിയ സംഭവങ്ങളാണ് കോഡ് ഭാഷയില്‍ […]
The post കോഡുകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗം appeared first on DC Books.