സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തം ഉപകാരപ്രദമല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധര്‍. തന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അത് ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രണ്ടാം വട്ടവും ചര്‍ച്ച നടത്താന്‍ എത്തിയപ്പോഴാണ് ശ്രീധരന്‍ നിലപാട് ആവര്‍ത്തിച്ചത്. പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ പൂര്‍ണമായും കേന്ദ്ര സംസ്ഥാന […]
The post ലൈറ്റ് മെട്രോ പദ്ധതി: നിലപാടില്‍ മാറ്റമില്ലെന്ന് ഇ ശ്രീധരന്‍ appeared first on DC Books.