പുസ്തക ചര്‍ച്ചകള്‍ക്കും വായനയ്ക്കും ഒരു പ്രതിമാസ വായനക്കൂട്ടായ്മ എന്ന ആശയത്തില്‍ ജന്മമെടുത്ത ഡി സി റീഡേഴ്‌സ് ഫോറത്തില്‍ വി ജെ ജയിംസിന്റെ നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു. കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ മെയ് 22 വൈകിട്ട് 5.30ന് നടക്കുന്ന ചര്‍ച്ചയില്‍ വി ജെ ജയിംസ് പങ്കെടുക്കും. പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ തീവ്രതതയും ഭാഷയുടെ ലാളിത്യവും കൊണ്ട് ശ്രദ്ധേയമായ നോവലാണ് വി ജെ ജയിംസിന്റെ നിരീശ്വരന്‍. 2014ലെ മികച്ച വായനാനുഭവം പകര്‍ന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വായനക്കാരും […]
The post ഡി സി റീഡേഴ്‌സ് ഫോറത്തില്‍ നിരീശ്വരന്‍ ചര്‍ച്ച ചെയ്യുന്നു appeared first on DC Books.