തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്ന് ഐ ഗ്രൂപ്പില്‍ ധാരണ. മെയ് 18ന് രാത്രി ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണു തീരുമാനം. എന്നാല്‍ ബാര്‍ക്കോഴ അന്വേഷണം നീളുന്നതിന്റെ പേരില്‍ ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്താന്‍ എ ഗ്രൂപ്പ് ശ്രമിച്ചുവെന്ന ആക്ഷേപം നേതാക്കള്‍ പങ്കുവെച്ചു. സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആരോപിക്കുകയും അതിനെതിരെ എ ഗ്രൂപ്പ് രംഗത്തിറങ്ങുകയും ചെയ്തതോടെ ശക്തമായ ഗ്രൂപ്പു പോരിനു ശമനം തേടിയുള്ള ചര്‍ച്ചകളാണ് […]
The post സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഐ ഗ്രൂപ്പില്‍ ധാരണ appeared first on DC Books.