ലോകപ്രശസ്തമായ ‘ചിക്കന്‍സൂപ്പ് ഫോര്‍ സോള്‍സ്’ പരമ്പരയിലെ പുസ്തകള്‍ മനസ്സിനെ ഉണര്‍ത്താനും ആത്മവിശ്വാസത്തോടും ഉള്‍ക്കാഴ്ച്ചയോടും കൂടി ജീവിതത്തില്‍ മുന്നേറാനും പ്രചോദിപ്പിക്കുന്നവയാണ്. ജാക്ക് കാന്‍ഫീല്‍ഡും മാര്‍ക്ക് വിക്ടര്‍ ഹാന്‍സെന്നും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഭാഷകളിലെല്ലാം ബെസ്റ്റ്‌സെല്ലര്‍ ആയി മാറിയവയാണ്. ഉള്ളുണരാന്‍ ചിക്കന്‍ സൂപ്പ് എന്ന പേരില്‍ ഈ പരമ്പരയിലെ നാലു പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ‘ചിക്കന്‍സൂപ്പ് ഫോര്‍ സോള്‍സ്’ പരമ്പരയിലെ പുസ്തകങ്ങള്‍ മലയാളത്തിലും വളരെ പ്രചാരം നേടി. ഉള്ളുണരാന്‍ ചിക്കന്‍ സൂപ്പ് ഒന്നാം വട്ടം, ഉള്ളുണരാന്‍ ചിക്കന്‍ […]
The post മനസ്സിനെ ഉണര്‍ത്താന്‍ ചിക്കന്‍ സൂപ്പ് പരമ്പര appeared first on DC Books.